എളേറ്റിൽ: കിഴക്കേത്ത് ആവിലോറ മക്കാട്ടുപോയില്‍ ഫാത്തിമ (75) നിര്യാതയായി. ഭർത്താവ്: അബ്ദുറഹ്മാന് കുട്ടി ഹാജി. മക്കള്‍: അബ്ദുല്‍ ഖാദര്‍, ഹനീഫ, ബഷീറ, അബ്ദുല്‍ നാസര്‍. മരുമക്കള്‍: മൈമൂന, റംല മക്കാട്ട്പൊയിൽ (കിഴക്കോത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം), പരേതനായ എം.എ. റഷീദ്, സീനത്ത്.