കൊടുവള്ളി: കാട്ടാക്കുന്നുമ്മൽ പരേതനായ ഹംസയുടെ ഭാര്യ സുലൈഖ (62) നിര്യാതയായി. മക്കൾ: റിയാസ്, റംല. മരുമകൾ: സഫീന.