കോഴിക്കോട്: പടിഞ്ഞാറുവീട്ടിൽ ചന്ദ്രമതി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ മൊടപ്പിലാശ്ശേരി മാധവൻ നായർ. മക്കൾ: സ്വർണലത (റിട്ട. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്), ഗീത, രാജേഷ് (ഐ.ഐ.എം.കെ), പരേതയായ മീന. മരുമക്കൾ: രവീന്ദ്രൻ, സുന്ദരേശ്വരൻ, സുരേന്ദ്രൻ, ജിഷിത.