പന്തീരാങ്കാവ്: പൂളേങ്കര താടായിൽ മാമുക്കോയ (ബാപ്പുട്ടി 72) വട്ടാംപുറം പറമ്പ് വസതിയിൽ നിര്യാതനായി. ഭാര്യ: പാത്തേയ്. മക്കൾ: ഹർഷാദ് ഖത്തർ, ഹസീന. മരുമക്കൾ: അഷ്റഫ് പാലാഴി, ഫർസാന. സഹോദരങ്ങൾ: മുസ്തഫ, ഉമ്മാച്ചെയ്, സുബൈദ, പരേതരായ കുട്ട്യാലി, ആമിന.