ബേപ്പൂർ: പൂണാർവളപ്പ് ചെറിയാലുങ്ങൽ മയമുവിന്റെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: ബീവിജ, ഉമൈബാൻ, ഫൈസൽ. മരുമക്കൾ: സലീം ബേപ്പൂർ, ജബ്ബാർ ചാലിയം, ആയിശ ഫറോക്ക് പേട്ട.