പൂനത്ത്: കോതയോത്ത് നാവംപറമ്പത്ത് ആയിഷ (92) നിര്യാതയായി. മക്കൾ: മൊയ്ദിക്കുട്ടി (പാത്രക്കട, കൂട്ടാലിട), മജീദ് (കൂട്ടാലിട സിറ്റി ഫ്ളവർ) സലാം (കച്ചവടം) പാത്തുമോട്ടി, കദീജക്കുട്ടി. മരുമക്കൾ: ആമിന, നഫീസ, സാജിത, പരേതരായ മൊയ്ദി, അഹമ്മദ് കുട്ടി