കണ്ണഞ്ചേരി: കേരള പത്മശാലിയ സംഘം സ്ഥാപക ജനറല്‍ സെക്രട്ടറി പരേതനായ കോറോത്ത് ഉണ്ണികൃഷ്ണന്റെ (റിട്ട. മാതൃഭൂമി) ഭാര്യ പാലംതൊടി ലക്ഷ്മി (84) നിര്യാതയായി. മക്കള്‍: ജയപ്രകാശ് നാരായണന് (റിട്ട. മാതൃഭൂമി), മാധവിക്കുട്ടി, വത്സല, രാമനുണ്ണി, പരേതനായ രാമകൃഷ്ണന്. മരുമക്കള്‍: ഗീത, രാമന്‍കുട്ടി, ശിവദാസന്‍, രജനി. സഞ്ചയനം: വ്യാഴാഴ്ച.