വടകര: ചാനിയംകടവ് കൈതവളപ്പിൽ ഗോപാലൻ (61) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ഗോഖില, ഗോകുൽ. മരുമകൻ: വിനോദൻ (തിരുവള്ളൂർ). സഹോദരങ്ങൾ: പരേതനായ കണാരൻ, ചാത്തു, ജാനു, നാരായണി.