ആയഞ്ചേരി: വള്ളിയാട് പാലോള്ളതിൽ ചോയി (82) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ബാലൻ, അശോകൻ (നിർമാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം) സതി, ബാബു. മരുമക്കൾ: വസന്ത, മനീഷ, ബാബു (കോട്ടപ്പള്ളി), അനുശ്രീ. സഹോദരങ്ങൾ: ചാത്തു, മാതു.