നാദാപുരം: എടച്ചേരി ചുണ്ടയില്തെരുവിന് സമീപം മുല്ലപ്പള്ളി ജാനു (67) നിര്യാതയായി. പെന്ഷന് വാങ്ങി മടങ്ങുമ്പോൾ ഓര്‍ക്കാട്ടേരി ടൗണില്‍ ബൈക്കിടിക്കുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കൾ: മീന, മിനർവ, അജിത. മരുമക്കൾ: ബാബു, ശോഭ, പരേതനായ ചന്ദ്രൻ.