ഉള്ള്യേരി: കന്നൂര് നോർത്ത് തണ്ണിരി വേലായുധൻ (71) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിജി, രമ്യ, ധന്യ. മരുമക്കൾ: മനീഷ്, ബിജീഷ്. സഹോദരങ്ങൾ: മുകുന്ദൻ, പ്രഭാകരൻ, പരേതയായ മൈഥിലി.