അത്തോളി: കൊളക്കാട് പരേതനായ വരോടി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ ഉമാദേവി അന്തർജനം (93) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ നമ്പൂതിരി, കേശവൻ നമ്പൂതിരി. മരുമക്കൾ: ജ്യോതി അന്തർജനം, പ്രിയ അന്തർജനം.