ഉള്ള്യേരി: ആനവാതിൽ ചെത്തിൽ വി. ഗംഗാധരൻ (69) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സൗഗേഷ് (അബൂദബി), ജിതേഷ്, ജിഷ. മരുമക്കൾ: പ്രജോദ് (സ്കൈലൈൻ), അനുഷ്മ. സഹോദരങ്ങൾ: രവീന്ദ്രൻ, ശ്രീമതി, ഉണ്ണികൃഷ്ണൻ, ജയശ്രീ, ഷെയറ.