കാപ്പാട്: എം.എം.വി.എച്ച്.എസ് പരപ്പിൽ റിട്ട. അധ്യാപകൻ കണ്ണൻകടവ് എം.പി ഹൗസിൽ പി.കെ. ഹസ്സൻ കോയ (69) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഷഫീർ (കേരള പൊലീസ്), സബാഹ് (ദുബൈ), സഫരിയ. മരുമക്കൾ: ഹബീബ് കൂളിമാട്, ഷമീമ, ഷഹദിയ. സഹോദരങ്ങൾ: ആലിക്കോയ (റിട്ട. വനംവകുപ്പ്), അബ്ദുൽ അസീസ് കണ്ടംകുളങ്ങര.