നാദാപുരം: ഇരിങ്ങണ്ണൂർ കച്ചേരിയിലെ നടേമ്മൽ ബാലൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: രജിലേഷ്, അനൂപ്, വിനൂപ്. മരുമക്കൾ: സ്നേഹ, അഷിത, അനഘ. സഹോദരങ്ങൾ: പൊക്കി, മാതു, കുമാരൻ, രാധ, അനന്തൻ, പരേതനായ കുഞ്ഞിരാമൻ.