പയ്യോളി: കുറുന്തോടി മടത്തിൽ മീത്തൽ ആയടത്തിൽ മൊയ്തീൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അമ്മദ്, ഇസ്മാഈൽ, ഖദീശ. മരുമക്കൾ: ജലീൽ, സക്കീന, സുബൈദ. സഹോദരങ്ങൾ: കുഞ്ഞയിഷ, പാത്തുമ്മ, മൂസ, ഇബ്രാഹീം മാസ്റ്റർ, അഷറഫ്, സാബിറ.