നന്മണ്ട: ബ്രഹ്മകുളം കല്ലുക്കണ്ടി കമ്മിളിക്കണ്ടി അശോകൻ (70) നിര്യാതനായി. ഭാര്യ: മാധവി: മക്കൾ: നിഷിത, പരേതനായ അനീഷ്. സഹോദരങ്ങൾ: ഭാസ്കരൻ, ഗംഗാധരൻ, ദേവി.