എളേറ്റിൽ: തറോൽ കുറേരിമ്മൽ മജീദ് മുസ്ലിയാരുടെ മകൻ കെ.പി. മുഹമ്മദ് മുസ്തഫ (22) നിര്യാതനായി. നോളജ് സിറ്റിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ബുഷ്റ. സഹോദരി: ആബിദ.