കുന്നന്താനം: ചെങ്ങരൂർചിറ മുണ്ടപ്ലാക്കൽ കനകപ്പള്ളിൽ പരേതനായ എം.സി. ജേക്കബിന്റെ ഭാര്യ അന്നമ്മ (ലിസി -83) നിര്യാതയായി. നിരണം കൂടഭാഗത്ത് തേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മനോജ് (മുംബൈ), സുരേഷ് (യു.എസ്.എ), സുനില (മുംബൈ). മരുമക്കൾ: സൂസൻ (മുംബൈ), ബിന്ദു (യു.എസ്.എ), റിജു (മുംബൈ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.