ആലപ്ര: ചരിവുപുരയിടത്തിൽ തോണിപ്ലാക്കൽ ടി.സി. കുട്ടപ്പന്റെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൻ അരുൺകുമാർ (38) നിര്യാതനായി. ഭാര്യ: ജിഷ. മക്കൾ: അഡോണ, ഡിയോണ.