മല്ലപ്പള്ളി: നാലുകുന്നേൽ പരേതനായ അലക്സാണ്ടറുടെ ഭാര്യ മേരി (81) നിര്യാതയായി. പൂങ്കാവ് പള്ളിക്കത്തയ്യിൽ കുടുംബാംഗമാണ്. മക്കൾ: മോളി പോൾസൺ, സോളൻ (സൗദി), സോളി ബാബു (അധ്യാപിക, സെന്റ് പീറ്റേഴ്സ് എൽ.പി.എസ്, കുമരകം). മരുമക്കൾ: പോൾസൺ (ഷാർജ), സിനു, ബാബു (ഗോകുലം ഫിനാൻസ്, തിരുവല്ല).