അടൂർ: ഇളമണ്ണൂർ സുരേഖ ഭവനത്തിൽ സുരേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: കെ.എസ്. സുരേഖ, കെ.എസ്. സൂരജ്. മരുമക്കൾ: സൈമൺ, സേതുലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.