വെണ്ണിക്കുളം: മറ്റക്കുഴി കോണത്ത് വീട്ടിൽ ബെന്നി (ഷിജു -46) നിര്യാതനായി. ഭാര്യ: മീര. മക്കൾ: അക്സ, ഏല്യാസ്. പിതാവ്: ചാക്കോ. അമ്മ: ഏലിയാമ്മ.