തുരുത്തിക്കാട്: താന്നിക്കൽ ടി.സി. ഫിലിപ് (ബാബു -58) നിര്യാതനായി. ഭാര്യ: മാന്താനം ചേലശ്ശേരി പരേതയായ അമ്മിണി. മകൻ: ബ്ലസൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തുരുത്തിക്കാട് മാർത്തോമ പള്ളി സെമിത്തേരിയിൽ.