വെട്ടിപ്രം: മുള്ളുകാലായിൽ കെ.എം. സൈമണിന്റെ മകൻ മാത്യു സൈമൺ (72) നിര്യാതനായി. ദീർഘകാലം പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയിലെ ജീവനക്കാരനായിരുന്നു.