കൊട്ടിയം: കൊട്ടുമ്പുറം തടത്തിൽ വീട്ടിൽ ചന്ദ്രശേഖരൻ (75) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: രജിത, രഞ്ജിത്ത്. മരുമകൻ: രാജീവ് ഭാസ്കരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.