കല്ലുവാതുക്കൽ: വിളവൂർക്കോണം മൈഥിലി മന്ദിരത്തിൽ പരേതനായ കൊച്ചുമണി പിള്ളയുടെ ഭാര്യ ഭാഗീരഥിയമ്മ (90) നിര്യാതയായി. മക്കൾ: സുശീലാമ്മ, സത്യശീലൻ, മോഹനകുമാർ, ശിവപ്രസാദ്, മൈഥിലി. മരുമക്കൾ: രാമചന്ദ്രൻപിള്ള, ബിന്ദു, മിനി, ഗീത, മോഹനൻപിള്ള.