ഇരവിപുരം: സ്നേഹ നഗർ 141 തട്ടരാഴികം വീട്ടിൽ തുളസീധരൻ (തങ്കപ്പൻ, 65) നിര്യാതനായി. ഭാര്യ: ഗീത തുളസീധരൻ. മക്കൾ: കൃഷ്ണനുണ്ണി, കൃപേഷ്. മരുമക്കൾ: അർച്ചന കൃഷ്ണണുണ്ണി, കൃഷ്ണേന്ദു കൃപേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.