കിഴക്കേകല്ലട: കൊടുവിള പരിച്ചേരി വാർഡിൽ കല്ലൂരഴികത്ത് വീട്ടിൽ വർഗീസ് (88) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: അന്നമ്മ. മക്കൾ: പരേതനായ നെൽസൺ, ലൈല, ലില്ലിക്കുട്ടി (സഹകരണ ബാങ്ക് ചിറ്റുമല), ഷൈല. മരുമക്കൾ: ബിയാട്രീസ് (റിട്ട. അധ്യാപിക), സോളമൻ, ഫ്രാൻസീസ്, രജി.