കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് പുതുശ്ശേരി വിളയിൽ (ബിജു മന്ദിരം) കോശി (80) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബിജു, സൂസമ്മ, ജെയിംസ്. മരുമക്കൾ: രാജി, പരേതനായ ബാബു, ജെൽസി.