ചവറ: വട്ടത്തറ മുക്കടച്ചം വീട്ടില്‍ തങ്കപ്പന് പിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുലക്ഷ്മി. മക്കള്‍: സുധാ ദേവി, ശ്രീലത, മധുസൂദനന്‍പിള്ള. മരുമക്കള്‍: രാജന്‍പിള്ള, മണിപ്പിള്ള. സഞ്ചയനം വ്യാഴാഴ്ച ഏഴിന്.