ഓച്ചിറ: വള്ളികുന്നം കന്നിമേൽ മുല്ലയ്ക്കൽ ഹൗസിൽ അബ്ദുൽ റസാഖ് (68) നിര്യാതനായി. ഭാര്യ: റഷീദബീവി. മക്കൾ: റജിനുദ്ദീൻ, അൻവർ (സൗദി), റജിഷ. മരുമക്കൾ: റസിയ, മിനി അൻവർ (സൗദി), നജീബ്ഖാൻ (സൗദി).