നെടുമങ്ങാട്: മുക്കോലയ്ക്കൽ ദീപാഞ്ജലിയിൽ പരേതനായ താമരാക്ഷന്റെ ഭാര്യ വിലാസിനി (68) നിര്യാതയായി. മക്കൾ: ദീപ സജയൻ, ദീപനാഥ്. മരുമക്കൾ: സജയകുമാർ (കവിത ഹോട്ടൽ), ദൃശ്യ ഗോപിനാഥ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.