കല്ലമ്പലം: തേവലക്കാട് പുലിക്കുഴിവിള വീട്ടിൽ പരേതനായ വിജയരാഘവന്റെ ഭാര്യ ഷീജകുമാരി (57) നിര്യാതയായി. മക്കൾ: വിജിൻ, ഷിജിൻ. മരുമക്കൾ: നീതു, മോനിഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.