കിളിമാനൂർ: മുളക്കലത്തുകാവ് ആരൂർ ഇർഷാദ് മൻസിലിൽ എം. യൂനുസ് (64) നിര്യാതനായി. ഭാര്യ: ജമീലാബീവി (സി.പി.എം ആരൂർ ബ്രാഞ്ച് മെംബർ). മക്കൾ: ഇജാസ് (ബൈജൂസ് ബംഗളൂരു), ഇർഷാദ് (ദുബൈ), അജിമി (നഴ്സ്, സരള ആശുപത്രി, കിളിമാനൂർ). മരുമകൻ: ഷിനോസ് (അബൂദബി).