വെള്ളനാട്: കോട്ടവിള വലിയവിള വീട്ടിൽ പരേതനായ റോബിൺസന്റെ ഭാര്യ വജ്രവല്ലി (78) നിര്യാതയായി. മക്കൾ: കോമളവല്ലി, രഞ്ജൻ, അമൃതവല്ലി, അജിതവല്ലി, രഞ്ജിത്, രഞ്ജിനി. മരുമക്കൾ: ഉദയകുമാർ, ജോയ് ഫ്രാങ്ക്ളിൻ, ഷിജി, പ്രമോദ്, പരേതനായ മോഹൻദാസ്. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന് കോട്ടവിളയിലെ വസതിയിൽ.