കല്ലമ്പലം: നാവായിക്കുളം മുക്കുകട അനീസ് മൻസിലിൽ എം. സുലൈമാൻ (62) നിര്യാതനായി. ഭാര്യ: ഷാഹിനത്ത് ബീവി. മക്കൾ: സുധീന (ടീച്ചർ കെ.ടി.സി.ടി ചാത്തൻപാറ), അനീസ് (ശ്രീചിത്ര, തിരുവനന്തപുരം). മരുമക്കൾ: ഷംനാദ് (മസ്കത്ത്), ബിസ്മി.