വർക്കല: പാലച്ചിറ ടൈമിങ്സിൽ മുഹമ്മദ് ഇല്യാസ് (97) നിര്യാതനായി. ഭാര്യ: പരേതയായ റസിയാബീവി. മക്കൾ: സുബൈർ, അൽഅമീൻ, യാസീൻ, താഹിറ, റജീനത്ത്, പരേതനായ നെഹർബാൻ. മരുമക്കൾ: നുസൈഫാബീവി, സബീന, മാഷിദാ ബീവി, മുഹമ്മദ് കബീർ, ഹാരിസ്.