പറണ്ടോട്: പുറുത്തിപ്പാറ ടി.എസ് ഭവനിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ വസുന്ധര (62) നിര്യാതയായി. സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസിെൻറ മുതിർന്ന നേതാവുമായിരുന്ന ടി.എസ്. നല്ലതമ്പിയുടെ മകളാണ്. മക്കൾ: സീതാ രവീന്ദ്രൻ, സിത്താര രവീന്ദ്രൻ. മരുമക്കൾ: സാജു വിജയ്, ഷിറിൽ പുത്തൻപുരയ്ക്കൽ. പ്രാർഥന ശനിയാഴ്ച രാവിലെ 11ന്.