മുരുക്കുംപുഴ: കോട്ടറക്കരി കമല ഭവനത്തിൽ പരേതനായ ഭാസ്കരന്റെയും തുളസിയുടെയും മകൻ ബി. രാജേന്ദ്രൻ (63-മണിയൻ) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കൾ: ഉണ്ണിരാജ്, നന്ദുരാജ്. മരുമകൾ: കാരുണ്യ. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ ഒമ്പതിന്.