ചാക്ക: കൽപക നഗർ 106ാം നമ്പർ വീട്ടിൽ പി. അബ്ദുൽ ഖാദർ (85- പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ ആർ. സൽമ, മക്കൾ: സീനത്ത്, ഷെരീഫ്, പ്രദീപ്, ഷമീം.