വർക്കല: ഇടവ വെൺകുളം പയറ്റുവിള വീട്ടിൽ പരേതരായ വാസുദേവന്റെയും സതിയുടെയും മകൻ ഷാനവാസ് (ശങ്കരൻ-46) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: മുന്ന, രേവതി.