വർക്കല: ഇടവ കരിക്കകത്ത് മുഹമ്മദ് റഷീദ് (78) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: അൻസാഫ്, നിസാഫ്, ജസി. മരുമക്കൾ: അനില, ശാലിനി, അസിം.