നെടുമങ്ങാട്: താന്നിമൂട് ഉണ്ടപ്പാറ അൻഷാദ് മൻസിലിൽ സലിം ഉണ്ടപ്പാറ (62) നിര്യാതനായി. ഭാര്യ: നസീമബീവി. മക്കൾ: അൻഷാദ്, ഹസീന ബീവി.