നെടുമങ്ങാട്: പനവൂർ കല്ലിയോട് കൊക്കോട് വീട്ടിൽ എ. ഷിഹാബുദീൻ (65) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: അൽ അമീൻ, ഫാറൂഖ്, ഫാത്തിമ.