എകരൂൽ: വള്ളിയോത്ത് എടക്കണ്ടിയിൽ കണ്ണാടിക്കൽ മാളു (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തോറൻ. മക്കൾ: ഗോകുൽദാസ് (ബത്തേരി, റിട്ട. പി.എൻ.ബി), കെ.വി. പുഷ്പരാജൻ (റിട്ട. എ.എസ്.ഐ), സജിനി, ചിത്രലേഖ, പരേതയായ ഗിരിജ. മരുമക്കൾ: വൽസമ്മ (വയനാട്), സുനിത (മൊടക്കല്ലൂർ), ബാബു (മൂഴിക്കൽ), അശോകൻ (പറമ്പിൽ ബസാർ). സഞ്ചയനം ശനിയാഴ്ച.