പേരാമ്പ്ര: ചെറുവണ്ണൂർ പന്നിമുക്കിലെ കളരിയുള്ള പറമ്പിൽ കോമപ്പൻ (93) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശശി (ബഹ്റൈൻ), സുരേന്ദ്രൻ (ദുബൈ), സുമതി. മരുമക്കൾ: പവിത്രൻ (ഇരിങ്ങത്ത്), മഹിജ, സുഷമ (മഹിള കോൺഗ്രസ് മണ്ഡലം സെക്രട്ടറി). സഹോദരങ്ങൾ: ജാനു, ലക്ഷ്മി, പരേതരായ കേളു, ചാത്തു, നാരായണി. സഞ്ചയനം ശനി