ചേമഞ്ചേരി: തുവ്വക്കോട് കുറ്റിയിൽ നാരായണൻ (79) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി.പി.എം പ്രവർത്തകനുമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: സജിനി (അംഗൻവാടി ടീച്ചർ), ഷാജി, ജോഷിന്ദ് അത്തോളി, ജെയ്സിന്ദ് കണയങ്കോട്. മരുമക്കൾ: രവീന്ദ്രൻ പള്ളിക്കര, പ്രകാശൻ അത്തോളി, സുനിൽകുമാർ കണയങ്കോട്, നീമാഷാജി വടകര. സഹോദരൻ: ബാലകൃഷ്ണൻ കുറ്റിയിൽ.