കൊയിലാണ്ടി: ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടറായിരുന്ന കോതമംഗലം പുതിയപുരയിൽ രാമകൃഷ്ണൻ (64) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും കല്യാണിയുടേയും മകനാണ്. സഹോദരങ്ങൾ: നളിനി, സരോജനി, ദേവദാസ്, പരേതരായ വേലായുധൻ, കുഞ്ഞി മാണിക്യം.