കൊയിലാണ്ടി: പൊയിൽക്കാവ് പറമ്പിൽ നാരായണി (88) നിര്യാതയായി. ഭർത്താവ്: പറമ്പിൽ ഗോവിന്ദൻ (റിട്ട. പൊലീസ്). മക്കൾ: ശില്പി ഷാജി പൊയിൽക്കാവ്, സരോജിനി, പ്രകാശിനി, വിനോദിനി, പരേതയായ സുലോചന. മരുമക്കൾ: ഭാസ്കരൻ, ചന്തപ്പൻ, ബാബു, രാജില, പരേതനായ സുരേന്ദ്ര